തുടർച്ചയായി പെയ്യുന്ന മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ഗംഗാനദി വിരുന്നെത്തി എന്നു പറഞ്ഞ് പൂവും പാലുമായി പൂജ ചെയ്യുന്ന പൊലീസുകാരനാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. ......
പട്ടികജാതിക്കാരായ സിനിമാ സംവിധായകർക്കെതിരെ അധിക്ഷേപ പരാമർശവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്കായി വെറുതെ പണം മുടക്കരുതെന്നും ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നുമായിരുന്നു അടൂരിന്റെ പരാമർശം. ......
കോഴിക്കോട്: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഫീമെയിൽ ഗേസ് വിഭാഗത്തിൽ പ്രേക്ഷകരുടെ മനം കവർന്ന അഫ്ഗാൻ സംവിധായിക റോയാ സാദത്തിൻ്റെ സീമാസ് സോംഗ്ആർ. ഐ. ......
കൊച്ചി: തോൾ രോഗനിർണയത്തിലെ വൈദ്യശാസ്ത്ര പുരോഗതിയും, കീറി മുറിക്കൽ ഇല്ലാത്ത അതിനൂതന മിനിമലി ഇൻവേസീവ് സർജിക്കൽ സാങ്കേതിക വിദ്യകളും പഠനവിഷയമാക്കി "ഗോഡ്സ് ഓൺ കൺട്രി ഷോൾഡർ കോഴ്സ് ' എന്ന രണ്ട് ദിവസത്തെ അന്താരാഷ്ട ഓർത്തോപീഡിക് വിദഗ്ദ്ധ സമ്മേളനം കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.
കൊച്ചി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് (MOSC), ഇന്ത്യൻ ആർത്രോസ്കോപ്പി സൊസൈറ്റി (IAS), കേരള ഓർത്തോപീഡിക് അസോസിയേഷൻ (KOA), ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESI), അസോസിയേഷൻ ഓഫ് ആർത്രോസ്കോപ്പിക് സർജൻസ് കേരള (AASK), കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി (COS) എന്നിവ ചേർന്നാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സന്ധികളിൽ ഒന്നാണ് തോൾ. എന്നാൽ അതിന്റെ പ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതുവരെ ചികിത്സ തേടാത്ത സാഹചര്യം നിലവിലുണ്ടെന്ന് ജോയ് പി ജേക്കബ് പറഞ്ഞു."തോൾ രോഗ ലക്ഷണങ്ങൾ അവഗണിക്കുന്ന സ്വഭാവത്തിന് മാറ്റമുണ്ടാവണം. ......
എറണാകുളം: കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമവും പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ ഒാൺലൈൻ ലോഞ്ചിങ്ങും (4-8-2025)എറണാകുളം കളമശേരി സംറ കൺവെൻഷൻ സെന്റ്റിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. ......
കൊച്ചി: പ്രൊഫ. എം.കെ സാനുമാഷിന് കേരളം വിടചൊല്ലി. ഞായറാഴ്ച വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തില് മൃതദേഹം സംസ്കരിച്ചു.......
ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഇവരുടെ പതിമൂന്നുകാരിയായ മകളും രണ്ട് ആൺകുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്.......
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. നർത്തകിയാണ് മരിച്ച ഗൗരിനന്ദ.......
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ അറസ്റ്റിലായ സംഭവത്തിൽ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ഇന്നലെ രാത്രിയിലാണ് പി കെ ഫിറോസിന്റെ സഹോദരൻ പി.കെ.ബുജൈറിനെ പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. ......
ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥിനിയെയാണ് വീട്ടുടമ ബലാത്സംഗത്തിനിരയാക്കിയത്. ......